News Movies and Music

ലോഹിതദാസ്‌ ഓർമ്മയായിട്ട് 12 വർഷം

ചെങ്കോലും കിരീടവും അഴിച്ചുവെച്ച് കഥകളുടെ മായിക ലോകത്തേക്ക് മറഞ്ഞ പ്രിയ തിരക്കഥാകൃത്ത് എ.കെ. ലോഹിതാദാസ്‌ ഓർമ്മയായിട്ട് 12 വർഷം. ജീവിതഗന്ധിയായ കഥകൾ കൊണ്ട് ലോഹി മലയാള സിനിമയിൽ എഴുതി ചേർത്തത് പകരം വെക്കാൻ ഇല്ലാത്ത ഒരിടമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.