News Movies and Music

ലവ് ആക്ഷന്‍ ഡ്രാമ വിശേഷങ്ങളുമായി അജുവര്‍ഗീസ് മോണിങ് ഷോയില്‍

ഓണം റിലീസായി ഇറങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് പ്രിയതാരം അജു വര്‍ഗീസ്. നയന്‍താരയും നിവിനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തത്തിന്റെ വിശേഷങ്ങളുമായി അജു വര്‍ഗീസ് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നു.