News Movies and Music

പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ന്യുമോണിയ മൂർച്ഛിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.