News Movies and Music

നാല് ശബ്ദങ്ങളിൽ പാടിയ രോമാഞ്ചത്തിലെ 'പ്രേതപ്പാട്ടാണ്' ആദരാഞ്ജലികൾ - മധുവന്തി നാരായൺ

നാല് വ്യത്യസ്ത ശബ്ദങ്ങളിൽ തന്നെക്കൊണ്ട് പാടിച്ച് സുഷിനൊരുക്കിയ പ്രേതപ്പാട്ടാണ് രോമാഞ്ചത്തിലെ 'ആദരാഞ്ജലികൾ' എന്ന് മധുവന്തി നാരായൺ. ആരാധികേ എന്ന ഗാനത്തിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറവും തിരിച്ചറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും മധുവന്തി

Watch Mathrubhumi News on YouTube and subscribe regular updates.