ദേശീയ ചലച്ചിത്ര പുരസ്തകാരത്തിൽ തിളങ്ങി മലയാള സിനിമ
68മത് ദേശീയ ചലച്ചിത്ര പുരസ്തകാര പ്രഖ്യാപനത്തില്‍ ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് തിളക്കം അയ്യപ്പനും കോശിയും നാല് പുരസ്കാരങ്ങളാണ് നേടിയത്. സച്ചിയാണ് സംവിധായകൻ. സഹ നടന്, പിന്നണി ഗായിക. സംഘടനം എന്നീ വിഭാഗങ്ങളിലൂം അയ്യപ്പനും കോശിക്കാണ് പുരസ്കാരം.