News Movies and Music

ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദേശീയ വിഭാഗത്തില്‍ മികച്ച ചിത്രമായി പുള്ള്

കോഴിക്കോട്: ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദേശീയ വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് പുള്ള് എന്ന മലയാള ചിത്രമാണ്. പ്രകൃതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചിത്രം മലബാറിലെ പെണ്‍ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്.