News Movies and Music

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന 'പുഴു'വിന് തുടക്കം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. എറണാകുളം ചോയിസ് സ്കൂളിൽ ചിത്രത്തിന്റെ പൂജ നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.