News Movies and Music

തമിഴ് സിനിമയില്‍ തിളങ്ങി മലയാളിയായ ഐശ്വര്യ മേനോന്‍

ചെന്നൈ: തമിഴ് സിനിമയില്‍ ഏറെ അവസരങ്ങളുമായി തിളങ്ങുകയാണ് മലയാളിയായ അഭിനേത്രി ഐശ്വര്യ മേനോന്‍. മലയാളത്തില്‍ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തില്‍ നായികയായിരുന്ന ഐശ്വര്യ ഈ വര്‍ഷം തന്നെ മലയാളത്തിലേയ്ക്ക് വീണ്ടും എത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഐശ്വര്യയുടെ വിശേഷങ്ങള്‍ കാണാം.