News Movies and Music

അന്ന് മലയാളികള്‍ കണ്ടു വലിപ്പച്ചെറുപ്പങ്ങളില്ലാത്ത എസ്പിബിയെ

തിരുവനന്തപുരം: മനസില്‍ വലിപ്പ ചെറുപ്പം ഇല്ലാത്ത മനുഷ്യ സ്‌നേഹിയായ എസ്.പി.ബിയെ മലയാളികള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ശബരിമലയില്‍ ഹരിവരാസന പുരസ്‌കാരം സ്വീകരിക്കാനെത്തിയ അദ്ദേഹത്തിന്റെ ഈ ദൃശ്യങ്ങളില്‍ വലിയ മനുഷന്റെ എളിമ കാണാനാകും.