News Movies and Music

ബുര്‍ജ് ഖലീഫയില്‍ ആവേശമായി സേതുരാമയ്യര്‍

മമ്മൂട്ടിയുടെ പുതിയ സിനിമയായ സിബിഐ 5ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. കാലം മാറി എങ്കിലും സേതു രാമയ്യർ പഴയ കഥാപാത്രം തന്നെ എന്ന് മമ്മൂട്ടി പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.