News Movies and Music

ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മപ്പുസ്തകം നിറക്കൂട്ടുകളില്ലാതെ മമ്മൂട്ടി പ്രകാശനം ചെയ്തു

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മപ്പുസ്തകം നിറക്കൂട്ടുകളില്ലാതെ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. അഭ്രപാളികളുടെ പിന്നാമ്പുറങ്ങളിലെ പച്ചയായ മനുഷ്യരെക്കുറിച്ചുള്ള അനുഭവങ്ങളാണ് സിനിമ പോലെ തന്നെ ഹിറ്റായി മാറുന്ന ഡെന്നിസ് ജോസഫിന്റെ പുസ്തകം.