News Movies and Music

മമ്മൂട്ടിയുടെ വൺ ഇന്ന് തിയേറ്ററുകളിൽ

ഇലക്ഷൻ കാലത്ത് ആവേശമായി ഒരു മലയാള സിനിമ വരികയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വൺ ഇന്ന് തിയേറ്ററുകളിലെത്തും. മൂന്ന് സംവിധായകർ ചേർന്ന് ഒരുക്കുന്ന ആണും പെണ്ണും ഇന്ന് റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ കള ഇന്നലെ തിയേറ്ററുകളിൽ എത്തിയിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.