News Movies and Music

നിര്‍മാതാവിന്റെ റോളിലെ വിശേഷങ്ങള്‍ പങ്കുവച്ച് മംമ്ത മോഹന്‍ദാസ് വേക്ക് അപ് കേരളയില്‍

കോവിഡ് കാലത്ത് ഒരു പുതിയ റോള്‍ കൂടി നിര്‍വഹിക്കുകയാണ് മംമ്ത മോഹന്‍ദാസ്. ഒരു ഗാനത്തിന്റെ നിര്‍മാതാവായിരിക്കുന്നു. ലോകമേ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആര്‍ജെ ഏകലവ്യന്‍ ആണ്. സംഗീതം വിനീത് കുമാര്‍ മേട്ടയില്‍ ആണ്. ബനി ചന്ദ് ബാബു ആണ് സംവിധാനം.

Watch Mathrubhumi News on YouTube and subscribe regular updates.