News Movies and Music

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. 26 വർഷങ്ങൾക്ക് മുൻപ് സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ മഞ്ജു ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ.

Watch Mathrubhumi News on YouTube and subscribe regular updates.