നക്കുപ്പതി ഊരിൽ തിരക്കൊഴിയുന്നില്ല;നഞ്ചിയമ്മയെ കാണാൻ ആരാധകരുടെ തിരക്ക്
ഒരാഴ്ച പിന്നിട്ടെങ്കിലും ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയെക്കാണാനും ആശംസകൾ അറിയിക്കാനും ഒരുപാട് ആരാധകരാണ് അട്ടപ്പാടിയിലെ നക്കുപ്പതി ഊരിൽ എത്തിച്ചേരുന്നത്. വിവാദം ഉയർത്തിയവർ മക്കളെപ്പോലെയാണ് അതിൽ വിഷമമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു