News Movies and Music

'ഇന്ത്യയിൽ നിർമിച്ച ഏറ്റവും നല്ല സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം '

മികച്ച സിനിമയായി തങ്ങളുടെ ചിത്രം തിരഞ്ഞെടുത്തതിൽ ഏറെ അഭിമാനമെന്ന് മോഹൻലാൽ. ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും അവാർഡാണ് എന്നും മോഹൻലാൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.