News Movies and Music

മരക്കാറിന്റെ ഒടിടി റിലീസ് ദിനത്തിൽ കരിദിനമാചരിക്കാനൊരുങ്ങി തീയേറ്റർ ഉടമകൾ

മോഹൻലാൽ ചിത്രം മരക്കാറിന്റെ ഒടിടി റിലീസ് ദിനത്തിൽ കരിദിനമാചരിക്കാനൊരുങ്ങി തീയേറ്റർ ഉടമകൾ. കൊച്ചിയിൽ ചേർന്ന മേഖല യോഗത്തിലാണ് പ്രതിഷേധിക്കണമെന്ന അഭിപ്രായം ഉയർന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.