News Movies and Music

മരയ്‍ക്കാർ സിനിമയുടെ റിലീസ് സാഹചര്യം പരിശോധിച്ച ശേഷം: ആൻറണി പെരുമ്പാവൂർ

സാഹചര്യം പരിശോധിച്ച ശേഷം മാത്രം മരയ്‍ക്കാർ സിനിമയുടെ റിലീസെന്ന് ആൻറണി പെരുമ്പാവൂർ. മരക്കാർ വലിയ മുതൽ മുടക്കുള്ള ചിത്രമാണ്. സിനിമ ലാഭകരമാകണമെങ്കിൽ പ്രേക്ഷകർ തീയറ്ററുകളിലേക്കെത്തണമെന്നും ആന്റണി പെരുമ്പാവൂർ.

Watch Mathrubhumi News on YouTube and subscribe regular updates.