News Movies and Music

"നായാട്ട്" തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത "നായാട്ട്" തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. സീൻ ഓർഡറിൽ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും നായാട്ടിനുണ്ട്.കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്,നിമിഷ സജയൻ തുടങ്ങിയവർ അഭിനയിക്കുന്നചിത്രം മാജിക് ഫ്രെയിംസ് ആണ് തിയറ്ററുകളിൽ എത്തിച്ചത്.സംസ്ഥാന രാഷ്ട്രീയവും തിരഞ്ഞെടുപ്പുമൊക്കെ ചർച്ചയാകുന്ന റിയലിസ്റ്റിക് സിനിമയെന്നാണ് നായാട്ടിനെ വിശേഷിപ്പിക്കുന്നത്

Mathrubhumi News is now available on WhatsApp. Click here to subscribe.