News Movies and Music

മാസ്റ്ററിന് തമിഴ്നാട്ടിൽ വൻ വരവേൽപ്പ്

ചെന്നൈ: വിജയ് നായകനായെത്തുന്ന മാസ്റ്ററിന് തമിഴ്നാട്ടിൽ വൻ വരവേൽപ്പ്. കോവിഡ് പ്രതിസന്ധി കാരണം‌ മാസങ്ങൾക്ക് ശേഷമാണ് പ്രധാന താരങ്ങൾ അഭിനയിച്ച ചിത്രം തിയേറ്ററിലേക്കെത്തിയത്.