News Movies and Music

നയന്‍താര നല്‍കിയ ഗിഫ്റ്റ് കണ്ട് ശരിക്കും അമ്പരന്നു -നിഴലിലെ ബാലതാരം ഐസിന്‍

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴല്‍' എന്ന സിനിമയിലെ ബാലതാരമായ ഐസിന്‍ ഹാഷ് അറബ് ലോകത്ത് പ്രശസ്തനാണ്. ലോകത്തിലെ വന്‍കിട ബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ ആയ ഐസിന്‍ ഈ സിനിമയിലൂടെയാണ് മലയാളത്തിലേക്ക് വരുന്നത്. നയന്‍താരയ്ക്കും കുഞ്ചാക്കോബോബനും ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് ഐസിന്‍ ഹാഷ് പറയുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.