News Movies and Music

1980 നവംബർ 16; അഭ്രപാളിയിൽ കോളിളക്കം തീർത്ത നടൻ ജയൻ അരങ്ങൊഴിഞ്ഞു

മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ കൃഷ്ണൻ നായർ എന്ന ജയൻ 1980 നവംബർ 16ന് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു

Watch Mathrubhumi News on YouTube and subscribe regular updates.