കൊച്ചിയുടെ ഹൃദയത്തിൽ സംഗീത മഴയായി പെയ്തിറങ്ങി മാതൃഭൂമി മ്യൂസിക്കൽ നൈറ്റ്
ഗായകരായ ഉണ്ണി മേനോന്റെയും നിത്യ മാമന്റെയും നേതൃത്വത്തിൽ ആലപിച്ച ഗാനങ്ങൾ മാതൃഭൂമി മ്യൂസിക്കൽ നൈറ്റ് ശ്രോതാക്കൾക്ക് പുതിയതും പഴയതുമായ ഗാനങ്ങളുടെ വിരുന്നായി മാറി.