News Movies and Music

കാര്‍ത്തിക് ശങ്കര്‍, അര്‍ജുന്‍, ആര്‍.ജെ മാഹീന്‍, ദേവൂട്ടി @ മാതൃഭൂമി മോണിംഗ് ഷോ

ഓണ്‍ലൈന്‍ ലോകത്തെ താരങ്ങളായ കാര്‍ത്തിക് ശങ്കറും അര്‍ജുനും ആര്‍ ജെ മാഹീനും യുഡിസി ദേവുവും (ദക്ഷ) മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥികളായി എത്തുന്നു.