News Movies and Music

മാതൃഭൂമി മോണിംഗ് ഷോയില്‍ അതിഥിയായി നവീന്‍ നസീം

കൊച്ചി: അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം. നവീന്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥിയായി എത്തുന്നു.