News Movies and Music

കേരളപ്പിറവി ദിനത്തില്‍ മലയാളത്തിനായി മാതൃഭൂമിയുടെ കേരള ആന്‍തം

ഈ കേരളപ്പിറവി ദിനത്തില്‍ മലയാളത്തിനായി മാതൃഭൂമിയുടെ സമ്മാനമാണ് കേരള ആന്‍തം. കേരളത്തെ സ്‌നേഹിക്കുന്ന, മലയാളത്തെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും ഏറ്റുപാടാനായി ഈ ഗാനം ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. ശ്രീ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീ ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.