News Movies and Music

'19 വര്‍ഷം മാറിനിന്നത് തെറ്റായിപ്പോയി!' മനസ്സുതുറന്ന് മാതു

മലയാളികളുടെ പ്രിയ നടിയായിരുന്ന മാതു ആണ് ഇന്ന് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം തെറ്റായിപോയെന്നാണ് നടി മാതു ഇപ്പോള്‍ പറയുന്നത്. തിരിച്ചുവരവില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. ഭരതനെന്ന സംവിധായകന്‍ ഇല്ലാത്തതില്‍ നഷ്ടബോധം തോന്നാറുണ്ടെന്ന് നടി മാതു മാതൃഭൂമി ന്യൂസിനോട് മനസു തുറക്കുന്നു.