മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്; ബറോസ് ഒരുക്കുന്നത് 3Dയില്‍
കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്. ബറോസ് എന്ന് പേരിട്ട ചിത്രം 3 -ഡിയിലാണ് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.