News Movies and Music

'തുളസിക്കതിര്‍ നുള്ളിയെടുത്തു' ഗാനത്തിന്റെ രചയിതാവിനെ പരിചയപ്പെടാം

കൊല്ലം: മലയാളികള്‍ നെഞ്ചിലേറ്റിയ 'തുളസിക്കതിര്‍ നുള്ളിയെടുത്തു' എന്ന കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവിനെ ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തുകയാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ സഹദേവനാണ് ഈ ഗാനം രചിച്ചത്. കൃഷ്ണഭക്തിഗാനം പാടിയ കരുനാഗപ്പള്ളി സ്വദേശിനിയായ ഹനാ ഫാത്തിമ എന്ന മുസ്ലീം പെണ്‍കുട്ടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.