News Movies and Music

മെഹബൂബ് ഖാന്റെ ഓര്‍മയില്‍ ബിസ്മില്ലാ അബൂക്ക

കൊച്ചി: കൊച്ചിയുടെ ശബ്ദമായിരുന്ന മെഹബൂബ് ഖാന്‍ അന്തരിച്ച് 40 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ അനശ്വരമായ ഓര്‍മകള്‍ക്ക് നടുവിലാണ് മെഹബൂബ് ഖാന്റെ സന്തതസഹചാരി കൂടിയായിരുന്ന ബിസ്മില്ലാ അബൂക്ക. മലയാളികള്‍ ആഘോഷമാക്കിയ പല ഗാനങ്ങളും പാടിയപ്പോള്‍ മെഹബൂബ് ഖാന്റെ കൂടെയിരുന്ന് താളമിട്ടതിന്റെ ഓര്‍മകളിലാണ് ഇന്നും ഈ 81 കാരന്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.