News Movies and Music

എസ്പിബിയ്ക്കായി സ്മാരകം ഒരുങ്ങുന്നു

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മയ്ക്കായി സ്മാരകം നിര്‍മിക്കുമെന്ന് മകന്‍ എസ്.പി ചരണ്‍. എസ്.പി.ബി അന്ത്യവിശ്രമം കൊള്ളുന്ന താമരെപാക്കത്തെ ഫാം ഹൗസില്‍ തന്നെയാണ് സ്മാരകം ഒരുങ്ങുക.