News Movies and Music

മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രത്യേക പരിപാടി - മേരി ആവാസ് സുനോ

ഇന്ന് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 40ാം ചരമവാര്‍ഷികദിനം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രത്യേക പരിപാടി - മേരി ആവാസ് സുനോ.