News Movies and Music

കോവിഡ് ഏറ്റവും അധികം ബാധിച്ചത് സിനിമാമേഖലയെന്ന് മമ്മൂട്ടി

കൊച്ചി: കോവിഡ് ഏറ്റവും അധികം ബാധിച്ചത് സിനിമാമേഖലയെന്ന് മമ്മൂട്ടി. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞേ സിനിമയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

Mathrubhumi News is now available on WhatsApp. Click here to subscribe.