News Movies and Music

സ്വന്തം ജീവിതം നടന്‍ ജയസൂര്യയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ കണ്ട് മുരളി

കൊച്ചി: വെള്ളം സിനിമ ഒരുമിച്ചു കണ്ട് നടന്‍ ജയസൂര്യയും മുരളിയും. സ്വന്തം ജീവിതം പ്രമേയമാക്കിയെടുത്ത ചിത്രം വെള്ളിത്തിരയില്‍ ജയസൂര്യക്കൊപ്പമിരുന്ന് കാണാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മുരളി പറഞ്ഞു.മുരളിയാണ് താരമെന്ന് ജയസൂര്യയും അഭിപ്രായപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.