News Movies and Music

സംഗീതത്തില്‍ മഹേശ്വറിന്റെ അരങ്ങേറ്റം കാണാം

കോഴിക്കോട് ലിറ്റില്‍ കിംഗ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം വിദ്യാര്‍ത്ഥി മഹേശ്വറിന്റെ അരങ്ങേറ്റം കാണാം മാതൃഭൂമി ന്യൂസ് വേക്ക് അപ് കേരളയില്‍. നാല് വര്‍ഷമായി സംഗീതം പഠിക്കുകയാണ് മഹേശ്വര്‍.