News Movies and Music

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് - മാതൃഭൂമി ന്യൂസ് ബിഗ് ബ്ര

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ നടന്‍ സിദ്ധിഖ് മധ്യസ്ഥനായി. സിദ്ധിഖിന്റെ ആലുവയിലെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഷെയിന്‍ നിഗവും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പങ്കെടുത്തു. മാതൃഭൂമി ന്യൂസ് ബിഗ് ബ്രേക്കിങ്.