News Movies and Music

പാട്ടും പാചക വിശേഷങ്ങളുമായി എം.ജി ശ്രീകുമാറും ഭാര്യയും മോണിങ് ഷോയില്‍

പാചക രംഗത്ത് ഒരു കൈ നോക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍. കൂട്ടിന് ഭാര്യ ലേഖയും. പാട്ടും പാചക വിശേഷങ്ങളുമായി എം.ജി ശ്രീകുമാറും ഭാര്യയും മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ അതിഥികളായി എത്തുന്നു.