News Movies and Music

രാഷ്ട്രീയത്തിൽ നിന്ന് സിനിമയിലേക്ക്; മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ സിനിമാ വിശേഷങ്ങൾ

ഗണേഷ്കുമാറും ഇന്നസെന്റും മുകേഷും ഒക്കെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് സിനിമയിൽ നായകനാകാനെത്തിയിരിക്കുയാണ് ഒരു നേതാവ്. കേരള രാഷ്ട്രീയത്തിലെ സുന്ദരനായ ഒരു യുവ MLAയാണ് താരം.

Watch Mathrubhumi News on YouTube and subscribe regular updates.