News Movies and Music

'ഐ ആം സോറി': മോഹന്‍ സിത്താര ചലച്ചിത്ര സംവിധായകനാവുന്നു

മലയാളത്തിന് നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. 'ഐ ആം സോറി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മോഹന്‍ സിത്താര തന്നെയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.