News Movies and Music

മോഹൻലാലിന്റെയും ഹിന്ദി താരം അക്ഷയ് കുമാറിന്റെയും ഭാം​ഗ്റ നൃത്ത ചുവടുകൾ

നടൻ മോഹൻലാലിന്റെയും ഹിന്ദി താരം അക്ഷയ കുമാറിന്റെയും ഭാം​ഗ്റ നൃത്ത ചുവടുകൾ വൈറലായി. അക്ഷയ് കുമാറാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.