News Movies and Music

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മോഹൻലാലും മമ്മൂട്ടിയും

 മോഹൻലാലും മമ്മൂട്ടിയും യുഎഇ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.