News Movies and Music

ലാലേട്ടൻ വിളിച്ചു; രുക്മിണിയമ്മ ഹാപ്പിയായി

കട്ട ലാലേട്ടൻ ഫാനായ രുക്മിണിയമ്മയോട് വീഡിയോ കോളിൽ സംസാരിച്ച് മോഹൻലാൽ. കോവിഡ് കാലം കഴിഞ്ഞ് മോഹൻലാലിനെ നേരിൽ കാണാൻ കാത്തിരിക്കുകയാണ് ഈ അമ്മ.

Watch Mathrubhumi News on YouTube and subscribe regular updates.