News Movies and Music

മോഹൻലാലിന്റെ ദീപാവലി ആഘോഷം സഞ്ജയ് ദത്തിനൊപ്പം ദുബായിൽ

ദുബായ്: ദീപാവലി ആശംസകളുമായി മോഹൻലാൽ സഞ്ജയ് ദത്തിന്റെ ദുബായിയിലെ വസതിയിലെത്തി. മലയാളത്തിലെയും ഹിന്ദിയിലെയും താര രാജാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ.