News Movies and Music

അമ്മക്ക് ഇനി കൊച്ചിയിൽ ആസ്ഥാനമന്ദിരം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് ഇനി കൊച്ചിയിൽ ആസ്ഥാനമന്ദിരം. 10 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും.