News Movies and Music

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വിശേഷം മാതൃഭൂമി ന്യൂസുമായി പങ്കുവെച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിശേഷം മാതൃഭൂമി ന്യൂസുമായി പങ്ക് വയ്ക്കുകയാണ് പ്രിയതാരം മോഹന്‍ലാല്‍. പ്രിയദര്‍ശന്റേയും തന്റേയും ജീവിതത്തിലെ മികച്ച സിനിമ ആയിരിക്കും മരക്കാറെന്ന് മോഹന്‍ലാല്‍ പറയുന്നു.