News Movies and Music

മലയാളത്തിന് അഭിമാനമായി മരയ്ക്കാർ,അറബിക്കടലിന്റെ സിംഹം

മലയാളത്തിൽ നിന്നുള്ള എട്ട് സിനിമകൾക്ക് ദേശീയ പുരസ്കാരം. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.