News Movies and Music

മരയ്ക്കാർ ഇതുവരെ കണ്ടിട്ടില്ലെന്ന് മോഹൻലാൽ

ഇതുവരെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ താൻ ഇതുവരെ പൂർണമായി കണ്ടിട്ടില്ലെന്ന് മോഹൻലാൽ. അത് കാണാൻ കാത്തിരിക്കുകയാണ് എന്നും മോഹൻലാൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.