News Movies and Music

മോണ്‍സ്റ്ററിന്റെ വിശേഷങ്ങളുമായി എസ്.ജെ.സൂര്യയും പ്രിയ ഭവാനിയും

ചെന്നൈ: മോണ്‍സ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എസ്.ജെ. സൂര്യയും പ്രിയ ഭവാനിയും. എലിയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. അടുത്തയാഴ്ച്ച തീയേറ്ററുകളില്‍ എത്തുന്ന മോണ്‍സ്റ്ററുടെ വിശേഷങ്ങളിലേക്ക്.