News Movies and Music

എല്ലാം ശരിയാകും', 'ആഹാ' കുറുപ്പിനെ പിന്നാലെ കൂടുതൽ ചിത്രങ്ങൾ തീയറ്ററുകളിലേക്ക്

കുറുപ്പിന് പിന്നാലെ കൂടുതൽ മലയാള ചിത്രങ്ങൾ തീയറ്ററുകളിലേക്ക്. ആസിഫ് അലി ചിത്രം എല്ലാം ശരിയാകും, ഇന്ദ്രജിത്ത് ചിത്രം ആഹാ എന്നിവ തീയറ്ററുകളിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.