കെപി കുമാരൻ സംവിധാനം ചെയ്ത കുമാരനാശാനെക്കുറിച്ചുള്ള ചിത്രം ഏപ്രിൽ എട്ടിന്
കെപി കുമാരൻ സംവിധാനം ചെയ്ത കുമാരനാശാനെക്കുറിച്ചുള്ള ചിത്രം ഗ്രാമവൃക്ഷത്തിലെ കുയിൽ ഏപ്രിൽ എട്ടിന് പുറത്തിറങ്ങും. ആശാന്റെ നൂറ്റാമ്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.